Wednesday, July 4, 2018

സ്ത്രികള്ക്കെ തിരെ ഉള്ള ഗാര്ഹിതക പീഡന൦ നിരോധന നിയമം 2005

ഈ നിയമത്തിന്പ്രകാരം താഴെ പറയുന്ന രീതിയില്‍ സ്ത്രികളോട് ഉള്ള പ്രവര്ത്തിംകള്‍ ഗാര്ഹി ക പീടനമായി കണക്കാക്കുന്നു #
a) സ്ഥിരമായി ആക്രമിക്കുകയും ഇരയാക്കപ്പെടുന്ന സ്ത്രിയുടെ ജീവിതം ക്രൂരതയാല്‍ പരിതപകരമാക്കുകയോ അങ്ങിനെ ഉള്ള പ്രവര്ത്തി കള്‍ ശാരീരിക പീഡനത്തില്‍ എത്തിയില്ലെങ്കില്‍ കൂടെയോ
b) ഇരയാകുന്ന സ്ത്രിയെ അനശസ്യമാര്ഗിത്തില്‍ ജീവിക്കാന്‍ നിര്ഭാന്ധിക്കുകയോ
c) ഇരയെ ശാരീരികമായി മുരിവേല്പ്പിക്കുകയോ അപകട പെടുതുകയോ ചെയ്താല്‍
## (c) പറഞ്ഞിരിക്കുന്നത് സ്വന്തം ജീവനും സ്വത്തിനും ആപത് വരുന്നതില്‍ നിന്ന് സംരക്ഷിക്കാനാണ് എന്നാ സാഹചര്യം തെളിയിക്കപ്പെട്ടാല്‍ അത് ഗാര്ഹിംക പീടനമാകുന്നില്ല
മജിസ്ട്രട്റ്റ് സ്വീകരിക്കുന്ന പരാതി
ഗാര്ഹി്ക പീഡന നിരോധന നിയമപ്രകാരം ഉള്ള പരാതി താഴെ പറയുന്നവര്ക്ക്ട സമര്പ്പി ക്കാവുന്നതാണ്
1. ഗാര്ഹിപക പീടനതിനു ഇരയായ സ്ത്രി
2. പീടനത്തിനു ഇരയായ സ്ത്രിക്ക് വേണ്ടി നിയമനുസൃതമായി നിയമിക്കപ്പെട്ട സംരക്ഷണ ഉദ്യോഗസ്ഥന്‍
3. പീടനതിനു ഇരയായ സ്ത്രിക്ക് വേണ്ടി പ്രതിനിധിയായ ഏതൊരാളും
ഈ നിയമ പ്രകാരം ഉള്ള നടപടികള്ക്കാ യി കോടതിയെ സമീപിക്കാവുന്നതാണ്
കോടതിയുടെ അധികാര പരിധി
താഴെ പറയുന്ന സ്ഥലത്ത് അധികാരമുള്ള ഒന്നാം ക്ലാസ് മജിസ്ട്രട്ടു കോടതി & മഹാനഗര മജിസ്ട്രട്ടു കോടതി
a) ഇരയാക്കപ്പെട്ട സ്ത്രി സ്ഥിരമായോ, താത്കാലികമായോ , താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന സ്ഥലം
b) പ്രതി സ്ഥിരമായോ, താത്കാലികമായോ , താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന സ്ഥലം
c) സംഭവം നടന്ന സ്ഥലം
വിവിധ തരത്തിലുള്ള കോടതി ഉത്തരവുകള്‍
സംരക്ഷണ ഉത്തരവ് :
പരാതി ലഭിച്ചതിനു ശേക്ഷം ഇരുഭാഗതിന്റെയും വാദങ്ങളും തെളിവുകളും കണക്കിലെടുത ശേക്ഷം പ്രധാമാദൃഷ്ടോയാല്‍ കുറ്റം ഉണ്ടെന്നു കോടതിക്ക് ഭോദ്യം വരികയാണെങ്കില്‍, പ്രതിക്കെതിരെ മേല്‍ കുറ്റം ആവര്ത്തിലക്കാതിരിക്കാനും പാരാതിക്കര്യെ സംരക്ഷിക്കുന്നതിനും വേണ്ടി താഴെ പറയുന്ന രീതിയിലോ കോടതിക്ക് അനുയോജ്യമായ രീതിയിലോ സംരക്ഷണ നിരോധന ഉത്തരവ് പുരപ്പെടുവിക്കാവുന്നതാണ്.
1. ഗാര്ഹിാക പീഡനം നടത്താന്‍ സഹായിക്കുന്നതും പ്രേരിപ്പിക്കുന്നതും തടഞ്ഞുകൊണ്ട്‌
2. പരാതിക്കാരി ജോലി ചെയ്യുന്ന സ്ഥലത്തിന്റെ പരിസരത്ത് പ്രവേശിക്കുന്നതില്‍ നിന്ന്/ കുട്ടി ആണെങ്കില്‍ സ്കൂള്‍ പരിസരത് പ്രവേശിക്കുന്നതില്‍ നിന്ന് പ്രതിയെ തടഞ്ഞു കൊണ്ട്
3. പരതിക്കരിയുമായി ആശയ വിനിമയം നടത്തുന്നതിനും അതിനു ശ്രമിക്കുന്നതും തടഞ്ഞു കൊണ്ട്
4. പ്രതിയുടെയോ പരതിക്കരിയുടെയോ സ്വന്തം പേരിലോ കൂട്ടവകാശത്തിലോ ഉള്ള സ്ഥാവര ജങ്ങമ വസ്തുക്കള്‍ വില്കുകയോ പണയം നല്കുംകയോ ചെയ്യുന്നതില്‍ നിന്ന് തടജുകൊണ്ട്
5. പരാതിക്കാരിയുടെ ആശ്രിതര്ക്കോ ബന്ധുക്കള്ക്കോയ അഥവാ പരാതിക്കാരിയെ സഹായിക്കുന്നവര്ക്കെയതിരെയോ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കിന്നതില്‍ നിന്ന് തടഞ്ഞു കൊണ്ട്
6. ഏതെങ്കിലും തരത്തിലുള്ള മറ്റു സംരക്ഷണ നിരോധന ഉത്തരവ് സംരക്ഷണ ഉദ്യോഗസ്ഥന്‍ ശുപാര്ശക ചെയ്യുന്നത് പ്രകാരവും
തമസ്സ സ്ഥലം ഉറപ്പാക്കി സംരക്ഷിച്ചുള്ള ഉത്തരവ്
ഗാര്ഹിസക പീഡനം നടന്നു എന്ന് പ്രധാമാദൃഷ്ട്ടിയാല്‍ മജിസ്ട്രട്ടുനു ഭോധ്യം വരികയാണെങ്കില്‍ പരാതിക്കാരിക്ക് താമസ സ്ഥലം ഉറപ്പു വരുത്താനുള്ള ഉത്തരവ് അനുവധിക്കാവുന്നതാണ്.
a) പരാതിക്കാരി എതുകക്ശിഉമയി ഒരുമിച്ചു താമസിക്കുന്ന സ്ഥലത്ത് തുടരുന്നത എത്രുകക്ഷി തടസപ്പെടുത്തുന്നതില്‍ നിന്നും തല്സ്ഥലം കയ്മാറ്റം ചെയ്യുന്നതില്‍ നിന്നും തടഞ്ഞുകൊണ്ട്‌
b) എത്രുകക്ഷി, പരതിക്കരിയുമായി ഒരുമിച്ചു താമസിക്കുന്ന സ്ഥലത്ത് നിന്ന് ഒഴിയുവനും
c) പരാതിക്കാരി താമസിക്കുന്ന സ്ഥലത്ത്/ ഭാഗത്ത്‌ എത്രുക്കഷിയോ അയാളുടെ ബന്ധുക്കളോ പ്രവേഷിക്കുനത് തടഞ്ഞു കൊണ്ട്
d) എത്രുകക്ഷി ഒരുമിച്ചു താമസിക്കുന്ന സ്ഥലം വില്കുന്നത് തടഞ്ഞു കൊണ്ട്
e) എതുകക്ഷി ഒരുമിച്ചു താമസിക്കുന്ന വസ്തുവിന്റെ അവകാശം വിട്ടോഴിയുന്നത് തടഞ്ഞു കൊണ്ട്
f) പരാതിക്കാരിക്ക് ആവശ്യമാണെന്ന് കോടതിക്ക് ഭോദ്യം വരികയാണെങ്കില്‍, പരാതിക്കാരിയുടെ താമസത്തിനായി സമാന സൌകര്യങ്ങള്‍ ഉള്ള മറ്റൊരു സ്ഥലം എത്രുകക്ഷിയുടെ ചിലവില്‍ എര്പാടക്കാന്‍
ഇ വകുപ്പ് പ്രകാരം പരാതിക്കാരിയായ സ്ത്രിക്കെതിരെ യാതൊരു ഉത്തരവും പുറപ്പെടുവിക്കാന്‍ പാടില്ലാത്തതും, ഉത്തരവ് പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്താന്‍ സ്ഥലം സബ് ഇന്സ്പെക്ടരോട് നിര്ടെഷിക്കാനും ആവശ്യമായ സംരക്ഷണം നല്കാ നും നിര്ധേഷിക്കാവുന്നതാണ്.
സാമ്പത്തിക സഹായ ഉത്തരവുകള്‍
ഇതിന്പ്ര കാരം പരതിക്കരിക്കും കുട്ടിക്കും ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുനതിനു പ്രതിയോട് കോടതിക്ക് നിര്ടെഷിക്കാവുന്നതാണ് , മാത്രവുമല്ല പ്രതിമൂലം ഉണ്ടായ നഷ്ടങ്ങള്ക്ക്ി സാമ്പത്തികമായ നഷ്ടപരിഹാരം നല്കുാവാനും കോടതി ഉത്തരവ് നല്കാം .
a) സമ്പാദ്യത്തിന് ഉണ്ടായ നഷ്ടം ( കൂലി, സമ്പളം, കടയിലെ വില്പന )
b) ചികിത്സ ചെലവ്
c) വസ്തുവകകള്‍ നശിപ്പികപെട്ടത്തില്‍ ഉണ്ടായ നഷ്ടം
d) പരതിക്കരിക്കും അവരുടെ കുട്ടികള്ക്കും ചില്വിന്‍ നല്കാടനുള്ള ഉത്തരവ്
ചിലവിനു നല്കാ്നുള്ള ഉത്തരവ് തനിയെയോ ക്രിമിനല്‍ നടപടി ചട്ടം 125 പ്രകാരമുള്ള ഉത്തരവ് നിലവിലുണ്ടെങ്കില്‍ അതിന്റെ കൂടെയോ വിധിക്കാവുന്നതാണ്. ചെലവ് തുക പ്രതിയുടെയും പരാതിക്കാരിയുടെയും സാമ്പത്തിക സ്ഥിതി ജീവിത സാഹചര്യം എന്നിവ വിലയിരുത്തി ആണ് നിശ്ചയിക്കുന്നതു. മേല്‍ തുക നേരിട്ട് കോടതിയിലോ പരതിക്കരിക്കോ എത്തിച്ചു നല്കേരണ്ടുന്നതും അല്ലെങ്കില്‍ പ്രതിയുടെ സംപ്ലത്തില്‍ നിന്ന് പരാതിക്കാരിക്ക് നേരിട്ട് അയച്ചു കൊടുക്കാന്‍ കോടതിക്ക് തൊഴില്‍ ഉടമയോട് നിര്ടെഷിക്കവുന്നതുമാണ്.
കസ്റ്റഡി ഉത്തരവ്
പരാതിക്കാരിയുടെ അപേക്ഷ പ്രകാരം കുട്ടികളുടെ സംരക്ഷണം പരാതിക്കാരിക്ക് വിട്ടുനല്കാ ന്‍ കോടതിക്ക് താല്കാ ലികമായി ഉത്തരവിടവുന്നതും, പ്രതിക്ക് കുട്ടികളെ സന്ദര്ശികക്കുന്നതിന് നിര്ബാന്ധനകള്‍ വയ്ക്കവുന്നതും ആണ്. കോടതിക്ക് പ്രതിയുടെ സന്ദര്ശ്നം കുട്ടികളുടെയും പരാതിക്കാരിയുടെയും മാനസികവും സരീരികവുമായ സുരക്ഷയ്ക്ക് ഭീഷണി ആണെന്ന് ഭോധ്യം വന്നാല്‍ അതിനെ തടഞ്ഞു കൊണ്ട് ഉത്തരവ് ഇറക്കാവുന്നതാണ്.
നഷ്ട പരിഹാര ഉത്തരവ്
മജിസ്ട്രട്ടുനു ഇതിന്പ്രതകാരം ഗാര്ഹി ക പീഡനം നിമിത്തം പരാതിക്കാരിക്ക് ഉണ്ടായ ശാരീരികവും മാനസികവും അയ എല്ലാ കഷ്ട നസ്ടങ്ങള്ക്കും പ്രതിയില്‍ നിന്ന് നസ്ടപരിഹാരം ഇടക്കി നല്കാകവുന്നതാണ്.
# മജിസ്ട്രട്ടുന്റെ ഉത്തരവ് ഏറു ഭാഗത്തിനും ചിലവീടക്കാതെ നല്കേനണ്ടുന്നതും ആണ്, ഈ നിയമ പ്രകാരം ലഭിക്കുന്ന ഇതൊരു അനൂകൂല്യങ്ങളും മറ്റൊരു നിയമതിന്കീഴില്‍ സമാനമായ ആവശ്യങ്ങളുമായി നിയമ നടപടി പ്രതിക്കെതിരെ സ്വീകരിക്കുന്നതിനു തടസം ആവുന്നില്ല.
ഇത് നിങ്ങള്ക്ക് ഉപകാരപ്രദം ആയി തോന്നി എങ്കില്‍ ഷെയര്‍ / ലൈക്‌ .........